തിരുവനന്തപുരം: കൊച്ചി ബ്ലാക്ക്മെയില്‍ കേസ് പ്രതി ബിന്ധ്യ തോമസ് നെടുമങ്ങാട് കോടതിവളപ്പില്‍ മാധ്യമങ്ങള്‍ക്കു കത്തു നല്‍കിയ സംഭവത്തില്‍ വെഞ്ഞാറമൂട് സ്റ്റേഷനിലെ നാലു വനിതാ പൊലിസുകാര്‍ക്ക് സസ്പെഷന്‍.
സംഭവത്തില്‍ പൊലീസിന് വീഴ്ച പറ്റിയെന്ന സ്പെഷല്‍ ബ്രാഞ്ചിന്റെ പ്രാഥമിക അന്വേഷണത്തെത്തുടര്‍ന്നാണ് ഇവരെ സസ്പെന്‍ഡ് ചെയ്തത്. പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് സ്പെഷല്‍ ബ്രാഞ്ച് റൂറല്‍ എസ്പിക്ക് കൈമാറി.
മാധ്യമങ്ങള്‍ക്കു കൈമാറിയ കത്തില്‍ പൊലീസിനെ കുറ്റപ്പെടുത്തുന്ന പരാമര്‍ശങ്ങളായിരുന്നു ഉണ്ടായിരുന്നത്. വെഞ്ഞാറമൂട് സ്റ്റേഷനില്‍ താമസിപ്പിച്ചിരുന്ന ഇവര്‍ എങ്ങനെ രണ്ടു പേജുള്ള കത്തെഴുതിയതെന്നും ആരാണ് ഇതിനു കടലാസും പേനയും നല്‍കിയതെന്നുമുള്ളത് പൊലിസിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തിയിരുന്നു.
Keywords: Thiruvananthapuram, Blackmale Case, Police, Suspension, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam N

No comments:
Post a Comment