കോട്ടയം: വെള്ളം നിറഞ്ഞ പാടത്തു യുവാവിന്റെ മൃതദേഹം കണ്ടെത്തി. മന്ദിരം കലുങ്കിനു സമീപമുള്ള പാടത്താണു മൃതദേഹം കണ്ടെത്തിയത്. ചൊവ്വാഴ്ച രാവിലെ ഒമ്പതോടെ സമീപത്തു വീട് നിര്‍മാണം നടത്തുന്ന തൊഴിലാളികളാണു മൃതദേഹം ആദ്യം കണ്ടതെന്നു പറയുന്നു. ഏകദേശം നാല്‍പതിനും അമ്പതിനും മധ്യേപ്രായം തോന്നിക്കും. മൃതദേഹം കമിഴ്ന്ന നിലയിലാണ്.
ഈസ്റ്റ് എസ്‌ഐ യു.ശ്രീജിത്തിന്റെ നേതൃത്വത്തില്‍ പോലീസ് സ്ഥലത്തെത്തി. മന്ദിരത്തിനു സമീപത്തുള്ള ഹോട്ടലിലെ ജീവനക്കാരനെ രണ്ടു ദിവസം മുമ്പു മുതല്‍ കാണാതായതായി ഈസ്റ്റ് പോലീസില്‍ പരാതിയുണ്ട്.
Keywords: Kottayam, Dead Body, Police, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam Newsa
ഈസ്റ്റ് എസ്‌ഐ യു.ശ്രീജിത്തിന്റെ നേതൃത്വത്തില്‍ പോലീസ് സ്ഥലത്തെത്തി. മന്ദിരത്തിനു സമീപത്തുള്ള ഹോട്ടലിലെ ജീവനക്കാരനെ രണ്ടു ദിവസം മുമ്പു മുതല്‍ കാണാതായതായി ഈസ്റ്റ് പോലീസില്‍ പരാതിയുണ്ട്.
No comments:
Post a Comment