വ്യവസായ സ്ഥാപനം കൂ ടാതെ സുനിലിന് ടൗണില്‍ കെട്ടിടങ്ങളുണ്ട്. സ്വന്തം കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ എ സിയുടെ തകരാര്‍ നോക്കുന്നതിനിടയില്‍ സുനില്‍ ഷോക്കേറ്റ് വീഴുകയായിരുന്നു.
ഉടന്‍ തന്നെ ചിറ്റാരിക്കാല്‍ ഇലവുങ്കല്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.
മുമ്പ് സുനില്‍ ഗള്‍ഫിലായിരുന്നു.സുനിലിന്റെ മരണം ടൗണിലുള്ളവരേയും സമീപവാസികളേയും ദു:ഖത്തിലാഴ്ത്തി.
മാതാവ് : ഗ്രേസി. ഭാര്യ : സിനി. മക്കള്‍: അന്‍സ്റ്റില, അല്‍ഫോന്‍സ്, അമല്‍റോസ്.
സഹോദരങ്ങള്‍ : സുബി, സുധീഷ്, സുമി.
Keywords: Kasaragod, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment