തന്നെ പ്രോത്സാഹിപ്പിച്ചവര്‍ക്കെല്ലാം നന്ദി പറഞ്ഞ സഞ്ജു തന്നെയൊരു സെലിബ്രിറ്റിയായി കാണരുതെന്ന് സഹപാഠികളോട് അഭ്യര്‍ത്ഥിച്ചു. ഒരു സാധാരണക്കാരനായി കണ്ടാല്‍മതി. ഒരു ക്രിക്കറ്റ് താരം ആയതുകൊണ്ടുമാത്രമാണ് താന്‍ പ്രശസ്തനായതെന്ന് സഞ്ജു പറഞ്ഞു.
മറ്റു കായിക ഇനങ്ങളിലും മികച്ച താരങ്ങളുണ്ട്. ക്രിക്കറ്റിനോടെന്നപോലെ എല്ലാവര്‍ക്കും പ്രോത്സാഹനം നല്‍കണമെന്നും സഞ്ജു പറഞ്ഞു. ഇംഗ്ലണ്ടിനെതിരായ ഏകദിന ട്വന്റി മത്സരങ്ങളിലാണ് സഞ്ജുവിനെ ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
Keywords: Cricketer, Sanju V Samson, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment