Latest News

വിദ്യാര്‍ത്ഥികള്‍ യുദ്ധവിരുദ്ധ റാലി സംഘടിപ്പിച്ചു

വെള്ളിക്കോത്ത്: ഹിരോഷിമ ദിനത്തിന്റെ ദുരന്ത സ്മൃതിയില്‍ സമകാലീന സംഭവങ്ങളുടെയും പാലസ്തീന്‍ ആക്രമണങ്ങളുടെയും പശ്ചാത്തലത്തില്‍ ലോകസമാധാനവും വിശ്വശാന്തിയും ഊട്ടിഉറപ്പിക്കുന്നതിനായി വെള്ളിക്കോത്ത് മഹാകവി പി സ്മാരക ഗവ: വി. എച്. എസ് സ്‌കൂളിന്റെ എന്‍.എസ്.എസ് യൂന്നിറ്റിന്റെ ആഭിമുഖ്യത്തില്‍ യുദ്ധവിരുദ്ധ റാലിയും, പ്രതിഞ്ജയും സംഘടിപ്പിച്ചു.

Keywords: Kasaragod, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.