ഉദുമ: ബാര പാറമ്മല്‍ തറവാട്ടില്‍ വയനാട്ടുകുലവന്‍ തെയ്യംകെട്ട് ഏപ്രില്‍ 24 മുതല്‍ 26വരെ നടത്തും. കൂവം അളക്കല്‍ എപ്രില്‍ എട്ടിനും കലവറ നിറയ്ക്ക 22ന് നടക്കും. ആഘോഷ കമ്മിറ്റി രൂപീകരിച്ചു.
എം ഗോപാലന്‍ നായര്‍ അധ്യക്ഷനായി. കപ്പണക്കാല്‍ കുഞ്ഞിക്കണ്ണന്‍ ആയത്താര്‍, റിട്ട. പൊലീസ് മേധാവി എ ബാലകൃഷ്ണന്‍ നായര്‍, മുല്ലച്ചേരി ബാലകൃഷ്ണന്‍ നായര്‍ എന്നിവര്‍ സംസാരിച്ചു. ഭാരവാഹികള്‍: കെ കുഞ്ഞിരാമന്‍ നായര്‍ കാപ്പുങ്കയം (ചെയര്‍മാന്‍), സി എച്ച് നാരായണന്‍ (വര്‍ക്കിങ് ചെയര്‍മാന്‍), കൃഷ്ണന്‍ പാത്തിക്കാല്‍ (ജനറല്‍ കണ്‍വീനര്‍), രവീന്ദ്രന്‍ കാഞ്ഞങ്ങാട് (ട്രഷറര്‍), അച്യുതന്‍ ആടിയത്ത് (വര്‍ക്കിങ് കോ-ഓര്‍ഡിനേറ്റര്‍).
Keywords: Kasaragod, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment