Latest News

സ്‌കൂള്‍ ലൈബ്രറി കെട്ടിടം ഉദ്ഘാടനം ചെയ്തു

കാസര്‍കോട്: ചൗക്കി പെരിയടുക്കത്ത് പുതുതായി നിര്‍മിച്ച പീസ് പബ്ലിക് സ്‌കൂളിന്റെ ലൈബ്രറി കെട്ടിടം മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. 

സ്‌കൂള്‍ ചെയര്‍മാന്‍ ഡോ: എം.പി ഷാഫി ഹാജി അധ്യക്ഷത വഹിച്ചു. പ്രൊഫ: കെ. ആലികുട്ടി മുസ്ലിയാര്‍ എം.എല്‍.എ മാരായ എന്‍.എ നെല്ലിക്കുന്ന്, പി.ബി. അബ്ദുല്‍ റസാക്, സിഡ്‌കോ ചെയര്‍മാന്‍ സി.ടി. അഹമ്മദലി, എം.സി. ഖമറുദ്ദീന്‍, മുന്‍സിപ്പല്‍ ചെയര്‍മാന്‍ ടി.ഇ. അബ്ദുല്ല, ജില്ല കളക്ടര്‍ പി.എസ്. മുഹമ്മദ് സഗീര്‍, ഡോ: എന്‍.എ മുഹമ്മദ്, ഖാദര്‍ തെരുവത്ത്, യഹ്‌യ തളങ്കര, എം.എം അക്ബര്‍, ഡോ: ഹബീബ് റഹ്മാന്‍, ഡോ: ടി.പി. അഹമ്മദാലി, എ. അബ്ദുറഹ്മാന്‍, പി.എ. അഷ്‌റഫലി, മൊയ്തീന്‍ കുട്ടി ഹാജി, അസീസ് കടപ്പുറം, സി.എല്‍. ഹമീദ്, എം.ലുക്മാനുല്‍ ഹകീം, സിറ്റി ഗോള്‍ഡ് കരീം തുടങ്ങിയവര്‍ സംബന്ധിച്ചു. നൂരിഷ ഷാഫി സ്വാഗതവും എം.എം. അക്ബര്‍ നന്ദിയും പറഞ്ഞു.

Keywords: Kasaragod, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.