കാസര്‍കോട്: നായമ്മാര്‍മൂലയിലെ കെ.അബ്ദുല്‍ റഹ്മാന്‍ ഹാജി (63) നിര്യാതനായി. ബേവിഞ്ചയിലെ പരേതനായ കുഞ്ഞിമാഹിന്‍ കുട്ടിഹാജിയുടെ മകനാണ്. ഭാര്യ സഫിയ. മക്കള്‍: കെ. നിയാസ്, കെ. ജാഫര്‍ ശരീഫ്, ശബീബ, ഷഹലാബി.
മരുമക്കള്‍: അബ്ദുല്‍ സലാം, അബ്ദുര്‍ ജലീല്‍, മുനീറ, സഫരിയ. സഹോദരങ്ങള്‍: മുഹമ്മദ്കുഞ്ഞി, അബ്ദുല്ലക്കുഞ്ഞി, മുഹമ്മദ് ഷാഫി, അബ്ബാസ്, ബീഫാത്തിമ, ഉമ്മാലിമ്മ, അസ്മ, റംല.
മയ്യത്ത് നിസ്‌കാരം വ്യാഴാഴ്ച 12.30ന് നായമ്മാര്‍മൂല ബദര്‍ ജുമാസമ്ജിദില്‍.
Keywords: Kasaragod, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment