വിദ്യാനഗര്‍: ഉറക്കത്തിനിടെ ആറുമാസം പ്രായമുള്ള കുട്ടി മരണപ്പെട്ടു. ചെങ്കള റഹ്മത്ത് നഗര്‍ ഉമൈറ മന്‍സിലിലെ അബ്ദുസ്സലാം ഐഡിയ (മുഹിമ്മാത്ത് ലൈവ്) ചേരൂരിന്റെ മകന്‍ ആറുമാസം പ്രായമുള്ള മുഹമ്മദ് ഹിബത്തുള്ളയാണ് ബുധനാഴ്ച രാവിലെ ഉറക്കത്തിനിടെ മരിച്ച നിലയില്‍ കണ്ടത്.
മാതാവ്: റഫീന. സഹോദരങ്ങള്‍: യാസിഹ്, ത്വാഹിര്‍, ഫാത്വിമ. മയ്യത്ത് ചേരൂര്‍ മുഹ്‌യദ്ദീന്‍ ജുമാ മസ്ജിദ് അങ്കണത്തില്‍ ഖബറടക്കി.
സയ്യിദ് മുഹമ്മദ് ഉമറുല്‍ ഫാറൂഖ് അല്‍ബുഖാരി പൊസോട്ട്, സയ്യിദ് അബ്ദുറഹ്മാന്‍ ഇമ്പിച്ചിക്കോയ തങ്ങള്‍ ബായാര്‍, സയ്യിദ് മുഹമ്മദ് ഇബ്രാഹിം പൂക്കുഞ്ഞി തങ്ങള്‍ കല്ലക്കട്ട, ഹസനുല്‍ അഹ്ദല്‍ തങ്ങള്‍, ബി.എസ്. അബ്ദുല്ലക്കുഞ്ഞി ഫൈസി, പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, അബ്ദുല്‍ ഖാദിര്‍ സഖാഫി മൊഗ്രാല്‍, കാട്ടിപ്പാറ അബ്ദുല്‍ ഖാദിര്‍ സഖാഫി, ഉമര്‍ സഖാഫി കര്‍ണൂര്‍ തുടങ്ങിയവര്‍ വീട്ടിലെത്തി അനുശോചിച്ചു.
Keywords: Kasaragod, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:
Post a Comment