Latest News

കൊക്കാല്‍ പെരിയവളപ്പിലെ എന്‍.വി.അപ്പുക്കന്‍ നിര്യാതനായി

ഉദുമ: ചെത്തുതൊഴിലാളി കൊക്കാല്‍ പെരിയവളപ്പിലെ എന്‍.വി.അപ്പുക്കന്‍ (85) നിര്യാതനായി.
ഭാര്യ: പരേതയായ കുഞ്ഞമ്മ.

മക്കള്‍:കുഞ്ഞാത, അപ്പകുഞ്ഞ,മാലതി, പ്രഭാവതി,രോഹിണി.
മരുമക്കള്‍:അംബിക തന്നിതോട്, ഗോപാലന്‍ ഉദയമംഗലം, ചന്ദ്രന്‍ പൂച്ചക്കാട്, പരേതായ കുഞ്ഞിക്കോരന്‍ നാലാംവാതുക്കല്‍.
സഹോദരങ്ങള്‍:പ്രഭാവതി കൊപ്പല്‍, കുമാരന്‍, പരേതരായ അപ്പകുഞ്ഞി, എന്‍ വി രാമകൃഷ്ണന്‍.

Keywords: Kasaragod, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.