കാസര്‍കോട്: യുവതിയെ ലോഡ്ജിലിട്ട് പീഡിപ്പിച്ച് ഗര്‍ഭണിയാക്കിയ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കോട്ടയം മുണ്ടക്കയത്തെ കരുണാകരന്റെ മകന് ടി.കെ.സുജിത്ത് (32) ആണ് പിടിയിലായത്. ബേളൂര്‍ അമ്പലത്തറ ചെക്കിട്ടിടത്തെ 25കാരിയാണ് പീഡനത്തിനിരയായത്.
കാഞ്ഞങ്ങാട് സി.ഐ: പി.സുമേഷാണ് അറസ്റ്റ് ചെയ്തത്. പെണ്‍ക്കുട്ടി എറണാകുളത്തെ ഹോട്ടലില്‍ റിസ്പ്ഷനിസ്റ്റായി ജോലി നോക്കുമ്പോഴാണ് സുജിത്തുമായി പരിചയപ്പെട്ടതത്രെ. പരിചയം പ്രണയമായി വളര്‍ന്നു. കല്ല്യാണം കഴിക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് കന്യാകുമാരിയില്‍ കൂട്ടിക്കൊണ്ടുപോയി യുവതിയെ ലോഡ്ജിലിട്ട് പീഡിപ്പിക്കുകയായിരുന്നു. പ്രതിയുടെ മൊബൈല്‍ നമ്പറല്ലാതെ മേല്‍വിലാസമോ മറ്റ് വിവരങ്ങളോ യുവതിയുടെ പക്കല്‍ ഉണ്ടായിരുന്നില്ല. സൈബര്‍സെല്‍ മുഖേന വിലാസം ശേഖരിച്ചാണ് പോലീസ് പ്രതിയെ വലയിലാക്കിയത്. പെണ്‍ക്കുട്ടി ഒരു കുഞ്ഞിന് ജന്മം നല്‍കിയിരിക്കുകയാണ്.

Keywords: Kasargod, Rape, Police, case, Arrested, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment