Latest News

ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്ക്ക് വധഭീഷണി

മലപ്പുറം: ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയെ വധിക്കുമെന്ന് ഭീഷണി സന്ദേശം. മലപ്പുറം കരുവാരക്കുണ്ട് പൊലീസ് സ്‌റ്റേഷനിലാണ് ടെലിഫോണിലൂടെ സന്ദേശം ലഭിച്ചത്.

നാളേത്തേക്ക് അപ്പുറം രമേശ് ചെന്നിത്തല ഉണ്ടാവില്ലെന്നായിരുന്നു ഭീഷണി സന്ദേശം. ഭീഷണി സന്ദേശത്തെ തുടര്‍ന്ന് പൊലീസും സൈബര്‍സെല്ലും അന്വേഷണം തുടങ്ങി.


Keywords:Malappuram, Ramesh Chennithala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.