കൊച്ചി: ജീവകാരുണ്യ പ്രവര്‍ത്തനത്തില്‍ ശ്രദ്ധേയനായ കൊച്ചിയിലെ തെരുവോരം മുരുകന് ഓസ്‌ട്രേലിയയില്‍ നിന്നും പ്രസിദ്ധീകരിക്കുന്ന ‘ഇന്ത്യന്‍ മലയാളി’ മാഗസിന്റെ ജീവകാരുണ്യ പുരസ്‌കാരം.
50,000 രൂപയും പ്രശസ്തി പത്രവുമടങ്ങുന്ന പുരസ്‌കാരം തെരുവോരം മുരുകനൊപ്പം ഒപി ഐസക്കും പങ്കിട്ടു. ഗായകന്‍ കെജെ യേശുദാസാണ് മെല്‍ബണില്‍ അവാര്‍ഡ് പ്രഖ്യാപിച്ചത്. നവംബര്‍ 30ന് തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങില്‍ അവാര്‍ഡ് സമ്മാനിക്കും.
ഒന്നരപ്പതിറ്റാണ്ടിനിടെ അയ്യായിരത്തോളം ആലംബഹീനരെ തെരുവില്‍ നിന്നും ജീവിതത്തിന്റെ വെളിച്ചത്തിലെത്തിച്ച മുരുകന് നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. 2011’12 ലെ കേന്ദ്ര വനിതശിശു ക്ഷേമ വകുപ്പിന്റെ ശിശുക്ഷേമത്തിനുള്ള ഒരു ലക്ഷം രൂപയുടെ പുരസ്‌കാരവും പ്രശസ്തിപത്രവും രാഷ്ട്രപതി പ്രണബ് മുഖര്‍ജിയില്‍നിന്ന് മുരുകന്‍ ഏറ്റുവാങ്ങിയപ്പോള്‍ അത് അര്‍ഹതയ്ക്ക് കിട്ടിയ അംഗീകാരം കൂടിയായിരുന്നു.
Keywords:Kochi, Award, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:
Post a Comment