തൃശുര്: പ്ളസ്ടു വിഷയത്തില്‍ കോടതി വിധി പരിശോധിച്ച് സര്‍ക്കാര്‍ ഉചിതമായ തിരുത്തല്‍ നടപടി കൈക്കൊള്ളണമെന്ന് മുസ്ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ. മജീദ് തൃശൂരില്‍ പറഞ്ഞു.
ഇക്കാര്യത്തില്‍ സര്‍ക്കാര്‍ കുറേക്കൂടി ജാഗ്രതയോടെ പ്രവര്‍ത്തിക്കണമായിരുന്നു. എന്നാല്‍, വിദ്യാഭ്യാസ വകുപ്പിനെ ചിലര്‍ ഹൈജാക്ക് ചെയ്തുവെന്ന തൃശൂര്‍ ആര്‍ച്ച് ബിഷപ്പിന്‍െറ ആക്ഷേപത്തെക്കുറിച്ച് പ്രതികരിക്കാനില്ളെന്നും മജീദ് പറഞ്ഞു.
Keywords: Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment