മുംബൈ: സെല്‍ഫി സോഷ്യല്‍ മീഡിയകളില്‍ തരംഗമായതോടെ സെല്‍ഫിയ്ക്ക് വേണ്ടിയുളള സ്മാര്‍ട്ട്‌ഫോണുമായി കാര്‍ബണ്‍ മൊബൈല്‍ രംഗത്ത്. കാര്‍ബണ്‍ ടൈറ്റാനിയം എസ് 19 എന്ന സെല്‍ഫി ഫോണിന് 8,999 രൂപയാണ് വില.
മികവുളള ചിത്രങ്ങളും വീഡിയോയും ഈ ഫോണ്‍ ഉപയോഗിച്ച് എടുക്കാന്‍ സാധിക്കും. 13 മെഗാപിക്‌സലുളള കാമറയാണ് മുഖ്യആകര്‍ഷണം. 5 മെഗാപിക്‌സലുളള ഫ്രണ്ട് കാമറയും ഒപ്പം ഉണ്ട്. ഇരട്ട സിം ഉപയോഗിക്കാം. ആന്‍ഡ്രോയിഡ് 4.1 കിറ്റ്ക്കാറ്റ് ഓപ്പറേറ്റിംഗ് സിസ്റ്റമാണ് ഉപയോഗപ്പെടുത്തിയിരിക്കുന്നത്.8 ജിബി ഇന്റേണല്‍ മെമ്മറി, ഇത് 32 ജിബി വരെ വര്‍ധിപ്പിക്കാം. കറുപ്പ്, വെളുപ്പ് നിറങ്ങളില്‍ ലഭിക്കും.

Keywords: National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment