ലക്‌നൗ: ഉത്തര്‍പ്രദേശിലെ ബദാവുനില്‍ സഹോദരിമാരെ കൂട്ടബലാത്സംഗത്തിനുശേഷം കെട്ടിത്തൂക്കിയെന്ന വിവാദമായ സംഭവത്തില്‍ തെളിവില്ലെന്ന് സിബിഐ. പെണ്‍കുട്ടികള്‍ ലൈംഗിക പീഡനത്തിന് ഇരയായതായി തെളിവില്ലെന്നാണ് കേസ് അന്വേഷിക്കുന്ന സിബിഐയുടെ കണ്ടെത്തല്‍.
ഡിഎന്‍എ ഫോറന്‍സിക് പരിശോധനകള്‍ക്കുശേഷമാണ് സിബിഐ ഇത്തരമൊരു നിലപാടിലെത്തിയിരിക്കുന്നത്. ഇതോടെ കേസ് പുതിയ വഴിത്തിരിവിലെത്തിയിരിക്കുകയാണ്. പെണ്‍കുട്ടികള്‍ ബലാത്സംഗത്തിന് ഇരയായെന്നായിരുന്നു പോലീസ് നേരത്തെ പറഞ്ഞിരുന്നത്.
സംഭവത്തില്‍ തെളിവില്ലെന്ന് സിബിഐ അറിയിച്ചതിനെ തുടര്‍ന്ന് കേസില്‍ പ്രതികളായവര്‍ക്ക് ജാമ്യം ലഭിച്ചേക്കും. കഴിഞ്ഞ മാര്‍ച്ചിലാണ് ഉത്തര്‍പ്രദേശില്‍ രണ്ട് ദളിത് സഹോദരിമാരെ ബലാത്സംഗം ചെയത് മരത്തില്‍ കെട്ടിത്തൂക്കിയ നിലയില്‍ കണ്ടെത്തിയത്.
Keywords: Kasaragod, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:
Post a Comment