റാഞ്ചി: മുസ്ലീം ആണെന്ന കാര്യം മറച്ചുവെച്ചുകൊണ്ടു, തന്നെ വിവാഹം ചെയ്തയാള്‍ ഇസ്ലാം മതത്തിലേക്ക് മാറണമെന്നാവശ്യപ്പെട്ട് പീഡിപ്പിക്കുന്നതായി ദേശീയ ഷൂട്ടിങ് താരം താരാ സഹ്‌ദേവിന്റെ പരാതി.
ഭര്‍ത്താവ് റകിബുല്‍ റകിബുല്‍ ഹസ്സനെതിരെയാണ് താരയുടെ പരാതി. ഷൂട്ടിങ് റേഞ്ചില്‍വെച്ചാണ് താര റകിബുലിനെ പരിചയപ്പെട്ടത്. താരയുടെ പരിശീലനം കാണാന്‍ റകിബുല്‍ എന്നുമെത്തുമായിരുന്നു.എന്നാല്‍, രഞ്ജിത് കുമാര്‍ കോലിയെന്ന് പറഞ്ഞാണ് ഇയാള്‍ തന്നെ പരിചയപ്പെട്ടതെന്ന് താര വ്യക്തമാക്കി. പരിചയം വളര്‍ന്നപ്പോള്‍ ജൂലായ് ഏഴിന് ഇരുവരും ഹിന്ദുമതാചാരപ്രകാരം വിവാഹിതരായി. വിവാഹത്തില്‍ രാഷ്ട്രീയ വ്യാവസായികപ്രമുഖര്‍ പങ്കെടുത്തിരുന്നു.
ആദ്യരാത്രിയിലാണ് ഭര്‍ത്താവിന്റെ യഥാര്‍ഥപേര് റകിബുല്‍ ഹസ്സന്‍ എന്നാണെന്ന് താന്‍ അറിഞ്ഞതെന്ന് താര പറയുന്നു. ഇസ്ലാംമതത്തിലേക്ക് മാറാന്‍ റകിബുല്‍ ആവശ്യപ്പെട്ടെങ്കിലും താര വഴങ്ങിയില്ല.
ഇതിനിശേഷമായിരുന്നു പീഡന പരമ്പര. ഒരു മാസത്തോളം തന്നെ പട്ടിണിക്കിട്ടെന്നും നായ്ക്കളെക്കൊണ്ട് കടിപ്പിച്ചെന്നും താര പറഞ്ഞു. ആരെയും ബന്ധപ്പെടാനും അനുവദിച്ചില്ല. ഒടുവില്‍ വേലക്കാരിയുടെ സഹായത്താല്‍ സഹോദരനെ വിവരം അറിയിച്ചശേഷമാണ് ഭര്‍ത്താവിന്റെ പിടിയില്‍ നിന്നും രക്ഷപ്പെട്ടത്. തുടര്‍ന്ന് ഇരുവരും ചേര്‍ന്ന് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. സംസ്ഥാന വനിതാകമ്മീഷനും പരാതി നല്‍കിയിട്ടുണ്ടെന്ന് താര അറിയിച്ചു.
Keywords: International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:
Post a Comment