Latest News

നഴ്‌സിംങ്ങ് വിദ്യാര്‍ത്ഥി ഉറക്കത്തില്‍ മരണപ്പെട്ടു

തൃക്കരിപ്പൂര്‍ : അവസാന വര്‍ഷ നഴ്‌സിംഗ് വിദ്യാര്‍ഥി ഉറക്കത്തില്‍ മരണപ്പെട്ടു. മെട്ടമ്മലിലെ വി.വി.ഷാഹുല്‍ ഹമീദിന്റെ മകന്‍ കെ.മുഹമ്മദ് ഹിശാമാണ് (20) മരണപ്പെട്ടത്.

പ്രഭാത നമസ്‌കാരത്തിന് വിളിച്ചിട്ട് ഉണരാത്തതിനെ വാതില്‍ തുറന്നു നോക്കിയപ്പോഴാണ് മരണപ്പെട്ട നിലയില്‍ കണ്ടെത്തിയത്. മെട്ടമ്മല്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.
മാതാവ്: ആയിഷ . കെ. സഹോദരങ്ങള്‍ : മുഹമ്മദ് ഷമീം, സ്വാലിഹ, ഉബൈദ്, ത്വല്‍ഹത്ത്.

Keywords: Kasaragod, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.