തൃക്കരിപ്പൂര്‍: ഭര്‍തൃമാതാവ് വഴക്കുപറഞ്ഞതിനെ തുടര്‍ന്ന് യുവതി
വീട്ടിനകത്ത് കെട്ടിത്തൂങ്ങി ജീവനൊടുക്കി. തൃക്കരിപ്പൂര്‍ കൊയ്യോങ്കരയിലെ
സെല്‍വന്റെ ഭാര്യ വിജയ (22)യാണ് വ്യാഴാഴ്ച രാത്രി ആത്മഹത്യ ചെയ്തത്. തമിഴ്‌നാട്
സ്വദേശിനിയാണ്.
സെല്‍വനുമായി പ്രണയത്തിലായിരുന്ന വിജയയെ വിവാഹം കഴിക്കുന്നതിനോട് ഭര്‍തൃവീട്ടുകാര്‍ യോജിച്ചിരുന്നില്ലത്രേ. ഒന്നരവയസ്സുള്ള കൗശല്‍ ഏകമകനാണ്. വ്യാഴാഴ്ച രാവിലെ മുതല്‍ ഭര്‍തൃമാതാവ് വഴക്കുപറഞ്ഞതാണ് രാത്രിയായപ്പോള്‍ വടകവീട്ടില്‍ കെട്ടിത്തൂങ്ങി മരിക്കാനിടയാക്കിയതത്രേ.
Keywords: Kasaragod, Suicide, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam New

No comments:
Post a Comment