ബാഗ്ദാദ് : കാണാതായ യു.എസ് പത്രപ്രവര്‍ത്തകന്‍ ജെയിംസ് ഫോലിയെ കൊലപ്പെടുത്തുന്ന വീഡിയോ സുന്നി വിരുദ്ധ തീവ്രവാദികള്‍ ( ഇസ്‌ലാമിക് സ്‌റ്റേറ്റ് ) പുറത്തുവിട്ടു. ഇറാഖില്‍ സുന്നി വിരുദ്ധ തീവ്രവാദികള്‍ക്ക് നേരെ യു.എസ് നടത്തിയ വ്യോമാക്രണത്തില്‍ പ്രതിഷേധിച്ചാണ് കൊലപാതകമെന്നും തീവ്രവാദികള്‍ പറഞ്ഞു.
നിരവധി മാധ്യമങ്ങള്‍ക്കായി വാര്‍ത്തകള്‍ ശേഖരിച്ചിരുന്ന ജെയിംസിനെ 2012 മുതല്‍ കാണാതായിരുന്നു. ഓറഞ്ച് ഡ്രസ് ധരിച്ച ജെയിംസിനെ മണല്‍ നിറഞ്ഞ പ്രദേശത്തുവെച്ച് കൊലപ്പെടുത്തുന്ന ദൃശ്യമാണ് പുറത്തുവന്നിരിക്കുന്നത്. വീഡിയോ വ്യാജമാണോയെന്ന് പരിശോധിക്കുന്നതായി വൈറ്റ് ഹൗസ് പ്രതികരിച്ചു.
തന്റെ മകനെക്കുറിച്ചോര്‍ത്ത് അഭിമാനിക്കുന്നതായും സിറിയന്‍ ജനതയുടെ കഷ്ടപ്പാടുകള്‍ ലോകത്തെ അറിയിക്കാനാണ് ജയിംസ് തന്റെ ജീവന്‍ നല്‍കിയതെന്നും ജെയിംസിന്റെ മാതാവ് ഡയാന ഫേസ്ബുക്കിലൂടെ പറഞ്ഞു.
Keywords:Murder, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:
Post a Comment