ന്യൂഡല്‍ഹി: ബാംഗ്ലൂര്‍ സ്‌ഫോടനക്കേസില്‍ അറസ്റ്റിലായ അബ്ദുല്‍ നാസര്‍ മഅദനിയുടെ ജാമ്യം സുപ്രീം കോടതി ഒരാഴ്ചത്തേക്കുകൂടി നീട്ടി. കേരളത്തില്‍ ചികില്‍സ തേടാന്‍ അനുവദിക്കണമെന്ന മഅദനിയുടെ അപേക്ഷ അടുത്തയാഴ്ച കോടതി പരിഗണിക്കും.
ചികിത്സാര്‍ഥമുള്ള ജാമ്യക്കാലാവധി 22 ന് അവസാനിക്കാനിരിക്കെയാണ് കോടതിയുടെ ഉത്തരവ് ഉണ്ടായിരിക്കുന്നത്. ഇപ്പോള്‍ എം.എസ്. രാമയ്യ മെമ്മേറിയല്‍ സൂപ്പര്‍ സെപ്ഷ്യാലിറ്റി ആശുപത്രിയില്‍ ചികിത്സയിലുള്ള മഅദനിയെ ശനിയാഴ്ച കണ്ണുപരിശോധനയ്ക്കായി അഗര്‍വാള്‍ സൂപ്പര്‍ സെപ്ഷ്യാലിറ്റ് ആശുപത്രിയിലെത്തിക്കും.
കൂത്താട്ടുകുളം ശ്രീധരീയം ആയുര്‍വേദ ആശുപത്രിയില്‍ ചികിത്സിക്കുന്നതിനായി കേരളത്തില്‍ പോകന്‍ അനുകവദിക്കണമെന്നും മഅദനി ആവശ്യപ്പെട്ടിട്ടുണ്ട്.

Keywords: Abdul Naser Madani, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:
Post a Comment