കണ്ണൂര്‍: സി.പി.എം. കണ്ണൂര്‍ ജില്ലാസെക്രട്ടറി പി.ജയരാജനും മകനുമെതിരെ ഫെയ്‌സ്ബുക്കിലൂടെ ഭീഷണിമുഴക്കിയവര്‍ക്കെതിരെ കണ്ണൂര്‍ ടൗണ്‍ പൊലീസ് കേസെടുത്തു.
സംഭവത്തില്‍ കേസ്സെടുക്കണമെന്നാവശ്യപ്പെട്ട് അഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല, ഡി.ജി.പി, ജില്ലാ പോലീസ് മേധാവി എന്നിവര്‍ക്ക് സംസ്ഥാന കമ്മിറ്റി അംഗം എം.വി.ജയരാജന്‍ ശനിയാഴ്ച ഫാക്‌സില്‍ പരാതി അയച്ചിരുന്നു.
സജി കൃഷ്ണ എന്ന അക്കൗണ്ടില്‍ നിന്നാണ് വധഭീഷണി പോസ്റ്റ് ചെയ്തത്. ഇതിനെതിരെ പ്രതികരണങ്ങള്‍ വന്നതോടെ ഈ പോസ്റ്റ് അപ്രത്യക്ഷമായി.
സജി കൃഷ്ണ എന്ന അക്കൗണ്ടില്‍ നിന്നാണ് വധഭീഷണി പോസ്റ്റ് ചെയ്തത്. ഇതിനെതിരെ പ്രതികരണങ്ങള്‍ വന്നതോടെ ഈ പോസ്റ്റ് അപ്രത്യക്ഷമായി.
Keywords: Kannur, Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:
Post a Comment