കണ്ണൂര്‍: തലശ്ശേരിയിലെ കതിരൂരില്‍ ആര്‍.എസ്.എസ്. പ്രവര്‍ത്തകന്‍ മനോജ് കൊല്ലപ്പെട്ട കേസില്‍ ഒളിവില്‍ കഴിയുന്ന പ്രതി കണ്ണൂര്‍ കിഴക്കേ കതിരൂര്‍ വേണാട്ടന്റവിട വിക്രമന് (42) വേണ്ടി പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു.
ഇപ്പോഴത്തെ വിലാസം കട്ടിയാല്‍ മീത്തല്‍ വീട്ടില്‍ വിക്രമന്‍ എന്നാണെന്ന് ക്രൈംബ്രാഞ്ച് സി.ഐ.ഡി. വിഭാഗം പുറപ്പെടുവിച്ച തിരച്ചില്‍ നോട്ടീസില്‍ പറയുന്നു. ഇരുണ്ട നിറം, 166 സെ.മി. ഉയരം, ഒത്ത ശരീരം, ഇടത് കൈത്തണ്ടയില്‍ മുറിക്കല, ഉരുണ്ട ഇടതു തള്ളവിരല്‍ എന്നിവയൊക്കെയാണ് അടയാളങ്ങള്‍.
ബന്ധപ്പെടാവുന്ന ഫോണ്‍ നമ്പറുകള്‍: എന്‍. രാമചന്ദ്രന്‍, പോലീസ് സൂപ്രണ്ട്, സി.ബി.സി.ഐ.ഡി. കോഴിക്കോട്, ഫോണ്‍: 9497996944, പി.എന്‍. ഉണ്ണിരാജ, കണ്ണൂര്‍ ജില്ലാ പോലീസ് സൂപ്രണ്ട്, ഫോണ്‍: 9497996973, കെ.വി. സന്തോഷ്, ഡിവൈ.എസ്.പി., സി.ബി.സി.ഐ.ഡി., കണ്ണൂര്‍, ഫോണ്‍: 9497990215.

Keywords: Kannur News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:
Post a Comment