കണ്ണൂര്‍: എടക്കാട് വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട ബൈക്ക് ദുരൂഹസാഹചര്യത്തില്‍ കത്തിനശിച്ചു. എടക്കാട് ശ്രീനാരായണമഠത്തിന് സമീപത്തെ സ്‌നേഹ ഹൗസില്‍ ബിജുവിന്റെ സ്‌കൂട്ടറാണ് തീവച്ചു നശിപ്പിച്ച നിലയില്‍ കാണപ്പെട്ടത്.
പുലര്‍ച്ചെ 4.30 ഓടെയായിരുന്നു സംഭവം. ശബ്ദം കേട്ട് വീട്ടുകാര്‍ പുറത്തേക്കു വരുമ്പോഴും ബൈക്ക് പൂര്‍ണമായും കത്തിനശിച്ചിരുന്നു. മുറ്റത്ത് നിര്‍ത്തിയിട്ട സ്‌കൂട്ടര്‍ റോഡിലേക്ക് തള്ളികൊണ്ടുപോയി തീവയ്ക്കുകയായിരുന്നു. ബിജുവിന്റെ പരാതിയില്‍ എടക്കാട് പോലീസ് അന്വേഷണം ആരംഭിച്ചു.

Keywords: Kannur News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:
Post a Comment