കാഞ്ഞങ്ങാട്: പടന്ന കടപ്പുറം ഗവ: ഫിഷറീസ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ എന്‍.എസ്.എസ് യൂണിററ്, ഉദുമ സി.എച്ച് സെന്ററുമായി സഹകരിച്ച് തൃക്കരിപ്പൂര്‍ പെയിന്‍& പാലിയേററീവ് കെയറിനും പടന്ന കടപ്പധറം പി.എച്ച്.സിക്കും സൗജന്യമായി നല്‍കിയ വീല്‍ചെയര്‍ ഉദുമ സി.എച്ച് സെന്റര്‍ ചെയര്‍മാന്‍ കാപ്പില്‍ കെ.ബി.എം ഷെരീഫ് കൈമാറി.
Keywords: Kasaragod, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News


No comments:
Post a Comment