തലശ്ശേരി: ആര്‍എസ്എസ് ശാരീരിക് ശിക്ഷണ്‍ പ്രമുഖ് എളാന്തോടത്ത് കെ.മനോജിന്റെ കൊലപാതകക്കേസില്‍ എട്ടുപേര്‍ക്കെതിരെ കേസെടുത്തു. പാനൂര്‍ സ്വദേശി വിക്രമനാണ് മുഖ്യപ്രതി. വിക്രമനും ഏഴംഗ സംഘത്തിനുമെതിരായ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി.
ടിപി വധക്കേസില്‍ പിടിയിലായപ്പോള്‍ ടി.കെ.രജീഷ് നല്‍കിയ മൊഴിയില്‍, കെ.ടി. ജയകൃഷ്ണന്‍ വധക്കേസില്‍ ഒരു വിക്രമനു പങ്കുള്ളതായി പറഞ്ഞിരുന്നു. ഇതേ വിക്രമന്‍ തന്നെയാകാം മനോജിനെ കൊലപ്പെടുത്തിയ സംഘത്തെയും നയിച്ചതെന്നാണ് പൊലീസിന്റെ സംശയം.
അതേസമയം, ആര്‍എസ്എസ് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ കണ്ണൂരില്‍ പൂര്‍ണവും സമാധാനപരവുമാണ്. സ്വകാര്യവാഹനങ്ങള്‍ പോലും ഓടുന്നില്ല. അക്രമമുണ്ടാകുമെന്ന രഹസ്യന്വേഷണ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് കണ്ണൂര്‍ ജില്ല കനത്ത പൊലീസ് കാവലിലാണ്.

Keywords: Kasaragod, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:
Post a Comment