പള്ളിക്കര: തൊട്ടി മഅ്ദനുല്‍ ഇസ്ലാം മദ്‌റസയില്‍ ദീര്‍ഘകാല സേവനത്തിന് ശേഷം വിരമിക്കുന്ന ഞെക്ലി അബ്ദുല്ല മൗലവിയെ തൊട്ടി നുസ്‌റത്തുല്‍ ഇസ്ലാം ജമാഅത്ത് കമ്മിറ്റി ആദരിച്ചു.
Keywords: Kasaragod, Kerala, Kottikkulam, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
ആദരണ യോഗം മഹല്ല് ഖത്വീബ് ശറഫുദ്ദീന്‍ അസ്ഹരി ഉദ്ഘാടനം ചെയ്തു. മഹല്ല് കമ്മിറ്റി പ്രസിഡണ്ട് സ്വാലിഹ് മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഹമീദ് തൊട്ടി, സ്വദര്‍ മുഅല്ലിം ഹംസ മുസ്ലിയാര്‍, മദ്രസ കോര്‍ഡിനേറ്റര്‍ ബദ്‌റുദ്ദീന്‍ ഇര്‍ശാദി തൊട്ടി, അബ്ദുല്‍ റഹ്്മാന്‍, അബ്ദുല്‍ ഖാദര്‍, മുഹമ്മദ് കുഞ്ഞി തുടങ്ങിയവര്‍ സംബന്ധിച്ചു.


No comments:
Post a Comment