മംഗലാപുരം: രാജ്യാന്തര വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണവേട്ട. ജെറ്റ് എയര്‍വെയ്‌സിന്റെ ദുബായില്‍ നിന്നുള്ള വിമാനത്തിന്റെ ശുചിമുറിയില്‍ ഒളിപ്പിച്ച നിലയില്‍ ഒന്നേകാല്‍ കിലോ സ്വര്‍ണം കണ്ടെത്തി.
ദുബായില്‍ നിന്നെത്തിയ വിമാനം മുബൈയ്ക്ക് തിരിക്കാനിരിക്കെയാണ് ശുചിമുറിയില്‍ ഒളിപ്പിച്ച പത്തു ബാര്‍ സ്വര്‍ണം കണ്ടെത്തിയത്.
Keywords: Manglore News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News


No comments:
Post a Comment