ഉദുമ: വ്യാജ നമ്പര്‍ പതിച്ച് മണല്‍ കടത്താന്‍ ശ്രമിച്ച കാര്‍ ബേക്കല്‍ പോലീസ് പിടികൂടി. ശനിയാഴ്ച രാവിലെ ചെമ്പിരിക്കയിലാണ് സംഭവം. മുന്‍ഭാഗത്ത് നമ്പര്‍ പതിക്കാതെ പിറക് വശത്ത് സെല്ലോ ടാപ്പ് കൊണ്ട് വ്യാജ നമ്പറുണ്ടാക്കി ഓട്ടിച്ച് മണല്‍ കടത്താന്‍ ശ്രമിക്കുന്നതിനിടയിലാണ് കാര്‍ പോലീസ് ശ്രദ്ധയില്‍പ്പെട്ടത്.
പോലീസിനെ കണ്ട ഉടനെ കാര്‍ ഉപേക്ഷിച്ച് മണല്‍ കടത്ത് സംഘം രക്ഷപ്പെട്ടു.
കസ്റ്റഡിയിലെടുത്ത കാറില്‍ നിന്നും 15 ചാക്ക് മണലുണ്ടായിരുന്നു. എം.എച്ച് 04 766 എന്ന നമ്പര്‍ പതിച്ച മാരുതി800 കാറും മണലും പോലീസ് കസ്റ്റഡിയിലെടുത്തു.
എസ്.ഐ നാരായണന്‍, പേലീസ് ഓഫീസര്‍മാരായ രതീഷ്, ദീപക്, അജയര്‍ എന്നിവരാണ് മണല്‍ കടത്ത് പിടികൂടിയത്.

Keywords: Kasaragod News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:
Post a Comment