കാഞ്ഞങ്ങാട്: ചെറുവത്തൂര്‍ മദര്‍ തെരേസ ചാരിറ്റബിള്‍ സൊസൈറ്റിയില്‍ നിന്നും സെപ്തംബര്‍ ഒമ്പതാം തീയതി കാണാതായ സൗത്ത് തൃക്കരിപ്പൂര്‍ ഒളവറ ഒളിയം മാവിലങ്ങാട് കോളനിയിലെ പി. കണ്ണന്റെ മകള്‍ രജനി(34) യെ കണ്ടെത്താന്‍ പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.
രജനി മദര്‍ തെരേസ ഹോ നഴ്‌സിംഗ് സ്ഥാപനം നടത്തിവരികയായിരുന്നു അവിവാഹിതയായിരുന്നു. സെപ്തംബര്‍ ഒമ്പതിനാണ സ്ഥാപനത്തില്‍ നിന്നും കാണാതായത്
അച്ഛന്‍ കണ്ണന്റെ പരാതിയെ തുടര്‍ന്ന് നീലേശ്വരം പോലീസ് കേസെടുത്തിരുന്നു.
Keywords: Kasaragod, Kerala News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
അച്ഛന്‍ കണ്ണന്റെ പരാതിയെ തുടര്‍ന്ന് നീലേശ്വരം പോലീസ് കേസെടുത്തിരുന്നു.


No comments:
Post a Comment