വിദ്യാനഗര്‍: കാസര്‍കോട് ഗവ. കോളേജിന് സമീപം സ്വകാര്യ ബസിന് നേരെ കല്ലേറ്. ബന്തടുക്കയില്‍ നിന്നും കാസര്‍കോട്ടേക്ക് വരികയായിരുന്ന സുജീതാ ബസിന് നേരെയാണ് കല്ലറുണ്ടായത്.
കല്ലേറില്‍ ബസിന്റെ പിന്‍ഭാഗത്തെയും വശങ്ങളിലേയും ഗ്ലാസുകള്‍ തകര്‍ന്നു. യാത്രക്കാര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. അക്രമി സംഘം ഡ്രൈവറെയും കണ്ടക്ടറേയും ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തു. സംഭവമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തി.

Keywords: Kasaragod, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment