കാസര്‍കോട്: ആദിവാസി ഗോത്രസഭ സെക്രട്ടേറിയറ്റിനുമുന്നില്‍ നടത്തുന്ന നില്‍പ്പുസമരത്തിന് പിന്തുണപ്രഖ്യാപിച്ച് ഐക്യദാര്‍ഢ്യസമിതി കാസര്‍കോട് ഒപ്പുമരച്ചോട്ടില്‍ നില്‍പ്പുസമരം നടത്തി. ആദിവാസി കരാര്‍ നടപ്പാക്കുക, പട്ടികവര്‍ഗ മേഖല പ്രഖ്യാപിക്കുക, ആറളംഫാമിലെ പുനരധിവാസ പ്രശ്‌നം പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചു.
സാമൂഹ്യപ്രവര്‍ത്തകന്‍ പ്രൊഫ. ടി.ടി.ജേക്കബ് ഉദ്ഘാടനംചെയ്തു. ഐക്യദാര്‍ഢ്യ സമിതി ചെയര്‍മാന്‍ അമ്പലത്തറ കുഞ്ഞിക്കൃഷ്ണന്‍ അധ്യക്ഷതവഹിച്ചു. കണ്ണന്‍ ആനപ്പെട്ടി, പി.മുരളീധരന്‍, കെ.വി.കൃഷ്ണന്‍, അബ്ദുള്‍ഖാദര്‍ ചട്ടഞ്ചാല്‍, ഗോവിന്ദന്‍, സുബൈര്‍ പടുപ്പ്, ഭാസ്‌കരന്‍ പാണത്തൂര്‍, ടി.ശോഭന എന്നിവര്‍ സംസാരിച്ചു.കണ്‍വീനര്‍ ശങ്കരന്‍ മുണ്ടമാണി സ്വാഗതവും സി.വി.സുമിത നന്ദിയും പറഞ്ഞു.

Keywords: Kasaragod, Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:
Post a Comment