തിരുവനന്തപുരം: സംസ്ഥാനത്ത് ബുധനാഴ്ച അര്‍ധരാത്രി മുതല്‍ ഓട്ടോ ടാക്‌സി പണിമുടക്ക് പ്രഖ്യാപിച്ചു. ഓട്ടോ ടാക്‌സി സംയുക്ത സമര സമതിയാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. നിരക്ക് വര്‍ധന ആവശ്യപ്പെട്ടാണ് സമരം നടത്തുന്നത്.
സമരം ഒഴിവാക്കാന്‍ നടത്തിയ ചര്‍ച്ചകള്‍ പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് ബുധനാഴ്ച മുതല്‍ പണിമുടക്ക് നടത്തുമെന്ന് സംയുക്ത സമര സമതി പ്രഖ്യാപിച്ചിരിക്കുന്നത്. ബുധനാഴ്ച ചേരുന്ന മന്ത്രി സഭാ യോഗത്തില്‍ നിരക്ക് വര്‍ധന ചര്‍ച്ച ചെയ്യാം എന്ന് ഗതാഗത മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞെങ്കിലും സംഘടനകള്‍ ഇത് തള്ളുകയായിരുന്നു.

Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:
Post a Comment