തിരുവനന്തപുരം: വൈദ്യുതി ബോര്‍ഡ് ചീഫ് വിജിലന്‍സ് ഓഫീസറായി ഋഷിരാജ് സിംഗിനെ നിയമിച്ചു. നേരത്തെ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറായിരിക്കെ കാറിന്റെ പിന്‍സീറ്റിലിരിക്കുന്നവര്‍ക്കും സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാക്കണമെന്ന ഋഷിരാജ് സിംഗിന്റെ ശുപാര്‍ശ കേരളത്തില്‍ ഏറെ വിവാദങ്ങള്‍ക്ക് വഴി വെച്ചിരുന്നു. തുടര്‍ന്ന് ഗതാഗത മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനുമായുള്ള അഭിപ്രായ വ്യത്യാസത്തിലാണ് സിംഗ് സ്ഥാനം ഒഴിഞ്ഞത്.
നിലവില്‍ നിര്‍ഭയ പദ്ധതിയുടെ ചുമതലയുള്ള എഡിജിപിയായിരുന്നു ഋഷിരാജ് സിംഗ്. നിര്‍ഭയ പദ്ധതിയുടെ ചുമതല ആര്‍ക്കും നല്‍കിയിട്ടില്ല.
നിലവില്‍ നിര്‍ഭയ പദ്ധതിയുടെ ചുമതലയുള്ള എഡിജിപിയായിരുന്നു ഋഷിരാജ് സിംഗ്. നിര്‍ഭയ പദ്ധതിയുടെ ചുമതല ആര്‍ക്കും നല്‍കിയിട്ടില്ല.
Keywords: Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News


No comments:
Post a Comment