ആലപ്പുഴ: കെപിസിസി നേതൃത്വത്തിനെതിരെ എഐസിസി മുന്‍ സെക്രട്ടറി ഷാനിമോള്‍ ഉസ്മാന്‍ ഹൈക്കമാന്‍ഡിന് കത്തയച്ചു. സര്‍ക്കാരിനെ അശക്തമാക്കുന്ന പ്രസ്താവനകള്‍ നിയന്ത്രിക്കാന്‍ കെപിസിസി നേതൃത്വത്തിന് കഴിയുന്നില്ല, സര്‍ക്കാരിനെ ദുര്‍ബലപ്പെടുത്തുന്ന പ്രസ്താവനകള്‍ക്ക് പിന്നില്‍ കെപിസിസി നേതൃത്വമാണെന്നും കത്തില്‍ കുറ്റപ്പെടുത്തുന്നു.
കൂടാതെ, ഘടക കക്ഷി നേതാക്കള്‍ പോലും സര്‍ക്കാരിനെ വിമര്‍ശിക്കുന്ന സ്ഥിതിയുണ്ടെന്നും കത്ത് സൂചിപ്പിക്കുന്നു. നേരത്തെ ലോക്‌സഭാ തിരഞ്ഞെടുപ്പിനു ശേഷം ഷാനിമോള്‍ ഉസ്മാന്‍ കെപിസിസിക്ക് നല്‍കിയ കത്ത് വിവാദമായിരുന്നു
കൂടാതെ, ഘടക കക്ഷി നേതാക്കള്‍ പോലും സര്‍ക്കാരിനെ വിമര്‍ശിക്കുന്ന സ്ഥിതിയുണ്ടെന്നും കത്ത് സൂചിപ്പിക്കുന്നു. നേരത്തെ ലോക്‌സഭാ തിരഞ്ഞെടുപ്പിനു ശേഷം ഷാനിമോള്‍ ഉസ്മാന്‍ കെപിസിസിക്ക് നല്‍കിയ കത്ത് വിവാദമായിരുന്നു
Keywords: Kerala, KPCC, Shani Mol, Kerala, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:
Post a Comment