ഉദുമ: പ്രമുഖ തച്ചുശാസ്ത്ര വിദഗ്ദന്‍ വെടിക്കുന്നിലെ കൃഷ്ണന്‍ ആചാരി (64) നിര്യാതനായി. ക്ഷേത്രങ്ങള്‍ക്കും, വീടുകള്‍ക്കും സ്ഥാനം നിര്‍ണ്ണയിക്കുന്നതില്‍ പ്രശസ്തനാണ്.
ഭാര്യ: ജാനകി, മക്കള്‍: ദിവ്യ, ധന്യ, ദിനേശ് (ബി.സി.എം ഇഞ്ചിനീയര്‍ എറണാകുളം), മരുമക്കള്‍: കൃഷ്ണന്‍ എടനീര്‍, സുരേഷ് നീലേശ്വരം.
സഹോദരങ്ങള്‍: ജാനകി, ബാലന്‍, നാരായണന്‍, അശോകന്‍ (സുപ്രഭ പ്രിന്റേര്‍സ് ഉദുമ)
Keywords: Kasaragod, Kerala News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
സഹോദരങ്ങള്‍: ജാനകി, ബാലന്‍, നാരായണന്‍, അശോകന്‍ (സുപ്രഭ പ്രിന്റേര്‍സ് ഉദുമ)


No comments:
Post a Comment