മാങ്ങാട്: തിരുവോണ ദിവസം കോണ്‍ഗ്രസുകാര്‍ കുത്തികൊന്ന എം ബി ബാലകൃഷ്ണന്റെ ഒന്നാം രക്തസാക്ഷി ദിനം ഉദുമ ഏരിയാ കമ്മിറ്റി ചൊവാഴ്ച 16ന് വിവിധ പരിപാടികളോടെ ആചരിക്കും.
Keywords: Kasaragod, Kerala, Kottikkulam, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
രാവിലെ ഒമ്പതിന് എം ബി ബാലകൃഷ്ണന്റെ സ്മൃതി മണ്ഡവം ജില്ലാ സെക്രട്ടറി കെ പി സതീഷ്ചന്ദ്രന്‍ അനാച്ഛാദനം ചെയ്യും. തുടര്‍ന്ന് പതായുര്‍ത്തിലും പുഷ്പാര്‍ചനയും നടത്തും.
വൈകിട്ട് നാലിന് മീത്തല്‍ മാങ്ങാട് കൂളിക്കുന്ന് കേന്ദ്രീകരിച്ച് വളണ്ടിയര്‍ മാര്‍ച്ചും പ്രകടനവും മാങ്ങാട് ജങ്ഷനിലും അനുസ്മരണ പൊതുയോഗവും സംഘടിപ്പിക്കും. സംസ്ഥാന കമ്മിറ്റിയംഗം എം വി ജയരാജന്‍ ഉദ്ഘാടനം ചെയ്യും.


No comments:
Post a Comment