ദുബൈ: ബേക്കല്‍ ഹദ്ദാദ് നഗര്‍ ഗോള്‍ഡ് ഹില്‍ മഹര്‍ 2014 സമൂഹ വിവാഹ പരിപാടിയുടെ ലോഗോ പ്രകാശനം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നിര്‍വ്വഹിച്ചു.
ദുബായില്‍ നടന്ന ചടങ്ങില്‍ മഹര്‍ 2015 ന്റെ ചെയര്‍മാന്‍ ഇഖ്ബാല്‍ അബ്ദുല്‍ ഹമീദിന് നല്‍കിയാണ് മുഖ്യമന്ത്രി ലോഗോ പ്രകാശനം ചെയ്തത്.
അമീര്‍ മസ്താന്‍, മനാഫ് കുന്നില്‍, അസറു ഇബ്രാഹിം, ജമീല്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
Keywords: Mahar 2015, Bekal Hadda Nagar, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News



No comments:
Post a Comment