ഉടുപ്പി: വീട്ടിനകത്തെ കുളി മുറിയില്‍ കയറിയ പിഞ്ചുകുഞ്ഞ് ബക്കറ്റിലെ വെള്ളത്തില്‍ മുങ്ങി ശ്വാസം മുട്ടി മരിച്ചു. ഉടുപ്പിയിലെ റെയ്മണ്ട് - ജെന്നിഫര്‍ ദമ്പതികളുടെ മകന്‍ ഒമ്പതു മാസം പ്രായമുള്ള റിയോണ്‍ ലൈവിനാണ് മരണപ്പെട്ടത്.
ശനിയാഴ്ച വീട്ടിനകത്ത് കളിച്ചു കൊണ്ടിരിക്കുകയായിരുന്ന കുട്ടി അമ്മയുടെ ശ്രദ്ധ തെറ്റിയപ്പോള്‍ കുളിമുറിയിലേക്ക് കയറിപ്പോവുകയായിരുന്നു. കുട്ടിയെ കാണാതിരുന്നതിനെ തുടര്‍ന്ന് അമ്മ അന്വേഷിച്ചപ്പോഴാണ് കുളി മുറിക്കകത്ത് ബക്കറ്റില്‍ നിറച്ച വെള്ളത്തില്‍ കുട്ടിയെ മുങ്ങി മരിച്ചതായി കണ്ടെത്തിയത്.
Keywords: Manglore News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News


No comments:
Post a Comment