കാഞ്ഞങ്ങാട്: മാണിക്കോത്ത് ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് ഗൃഹനാഥന്‍ മരിച്ചു. മാണിക്കോത്ത് പുതിയപുരയില്‍ ആമിനാ മന്‍സിലില്‍ കുഞ്ഞഹമ്മദ് ഹാജി (57)യാണ് മരിച്ചത്. ബുധനാഴ്ച വൈകിട്ട് അഞ്ച് മണിയോടെ മാണിക്കോത്ത് പോസ്റ്റ് ഓഫീസിനു മുന്നിലായിരുന്നു അപകടം.
കാഞ്ഞങ്ങാട് ഭാഗത്തേക്ക് പോവുകയായിരുന്ന കുഞ്ഞഹമ്മദ് ഹാജിയുടെ ബൈക്കില്‍ എതിരെ വന്ന ബൈക്ക് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ റോഡിലേക്ക് തെറിച്ചുവീണ കുഞ്ഞഹമ്മദ് ഹാജിയെ ഉടന്‍തന്നെ കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
മാണിക്കോത്ത് കെ.എച്ച്.എം ഇംഗ്ലീഷ് മീഡിയം സ്‌കൂളിന്റെ കണ്‍വീനറായിരുന്നു. മുസ്ലിം ജമാഅത്ത് കമ്മറ്റി ഓഡിറ്ററായി പ്രവര്‍ത്തിച്ചു വരികയായിരുന്നു.
നഫീസയാണ് ഭാര്യ. മക്കള്‍: മുഹമ്മദലി, സഫ്‌വാന്‍. സഹോദരങ്ങള്‍: കെ. അബ്ദുര്‍ റഹ്മാന്‍ ഹാജി, കുഞ്ഞബ്ദുല്ല ഹാജി, അലീമ, ഇബ്രാഹിം ഹാജി.

Keywords: Manikkoth, Kasaragod News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam New

No comments:
Post a Comment