തളങ്കര: മാലിക് ദീനാര്‍ ഇസ്‌ലാമിക് അക്കാദമി വിദ്യാര്‍ത്ഥി സംഘടനാ 'മസ്‌ലകിന്റെ' ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന 'ഇന്‍ ഇസ്പാനിയ'കര്‍മ്മ പദ്ധതിയുടെ ലോഗോ പ്രകാശിതമായി. പ്രിന്‍സിപ്പാള്‍ സീദ്ദീഖ് നദ്‌വി ചേരൂര്‍ ലോഗോ പ്രകാശന കര്‍മ്മം നിര്‍വ്വഹിച്ചു.
Keywords: Kasaragod, Kerala News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
യൂനുസലി ഹുദവി അധ്യക്ഷത വഹിച്ചു. ഹസൈനാര്‍ ഹാജി തളങ്കര, നാഫിഅ ് ഹുദവി, പ്രോഗ്രാം കോഡിനേറ്റര്‍ അന്‍വര്‍ തൊട്ടി, ഇസ്മായീല്‍ ചെറൂണി, സുഹൈല്‍ മൊവ്വല്‍, അന്‍വര്‍ കോപ്പ തുടങ്ങിയവര്‍ സംബന്ധിച്ചു.


No comments:
Post a Comment