കാഞ്ഞങ്ങാട്: ഇന്ത്യന്‍ മുസ്ലിംങ്ങളുടെ രാജ്യസ്നേഹം ചോദ്യം ചെയ്യാന്‍ ആവില്ലെന്നും, അവര്‍ ഇന്ത്യാ രാജ്യത്തിന് വേണ്ടി ജീവിക്കാനും മരിക്കാനും തയ്യാറാണെന്നുള്ള പ്രധാനമന്ത്രി മോഡിയുടെ പ്രസ്താവന ആത്മാര്‍ത്ഥതയോടെയാണെങ്കില്‍ തികച്ചും സ്വാഗതാര്‍ഹമാണെന്ന് മലബാര്‍ മുസ്ലിം ജമാഅത്ത് കൗണ്‍സില്‍ പ്രസിഡന്റ് മാട്ടുമ്മല്‍ ഹസ്സന്, ജനറല്‍ സെക്രട്ടറി റഹ്മാന് കളനാട് എന്നിവര്‍ അഭിപ്രായപ്പെട്ടു. ഈ കാര്യം അദ്ദേഹമിപ്പോള്‍ പരസ്യമായി പറഞ്ഞതില്‍ സന്തോഷമുണ്ടെന്നും അവര്‍ കൂട്ടിചേര്‍ത്തു.
Keywords: Kasaragod, Kerala News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
Home
Kasaragod
Narendra Modi
കാസര്‍കോട്
കേരള വാര്‍ത്ത
പ്രധാനമന്ത്രിയുടെ പ്രസ്താവന സ്വാഗതാര്‍ഹം:മലബാര്‍ മുസ്ലിം ജമാഅത്ത് കൗണ്‍സില്‍
പ്രധാനമന്ത്രിയുടെ പ്രസ്താവന സ്വാഗതാര്‍ഹം:മലബാര്‍ മുസ്ലിം ജമാഅത്ത് കൗണ്‍സില്‍
Subscribe to:
Post Comments (Atom)
Follow us on facebook
Popular Posts
-
തിരുവനന്തപുരം: ഹൃദ്യം പദ്ധതിയിൽ സർക്കാർ ചികിത്സ ഒരുക്കാൻ തയ്യാറായിട്ടും, ഡോക്ടർമാരുടെ കർശന മുന്നറിയിപ്പ് അവഗണിച്ച് കാസർകോഡ് നിന്നും തിരുവ...
-
സ്പാനിഷ്: ബീച്ചില്‍ ഫുട്ബോള്‍ കളിക്കുകയായിരുന്ന 9 കാരനെ മരണം തട്ടിയെടുത്തു. സ്പാനിഷ് ബീച്ചില്‍ കഴിക്കവെയാണ് ബ്രിട്ടീഷുകാരനായ കായ് ഫോസെറ...
-
തിരുവന്തപുരം: ചലച്ചിത്ര താരം ജഗന്നാഥ വർമ(77) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. സംസ്കാരം പിന്നീട് നടക്ക...
-
അങ്കാറ: തുർക്കിയിലെ റഷ്യൻ അംബാസഡർ വെടിയേറ്റു മരിച്ചു. തുർക്കി തലസ്ഥാനമായ അങ്കാറയിലെ ഒരു ഫോട്ടോ ഗാലറി സന്ദർശിക്കുമ്പോഴാണ് അക്രമി ആന്ദ്ര ...
-
കൊല്ലം: കുടുംബ പ്രശ്നത്തെ തുടര്‍ന്നു ബന്ധുക്കളായ രണ്ടുയുവതികളും യുവാവും ഒരുമിച്ചു പാലത്തില്‍നിന്നു കായലിലേക്കു ചാടി ആത്മഹത്യക്ക് ശ്രമിച...


No comments:
Post a Comment