മാന്‍സ: 2012ല്‍ ഡല്‍ഹിയില്‍ കൂട്ടബലാത്സംഗത്തിനിരയായി കൊലചെയ്യപ്പെട്ട പെണ്‍കുട്ടിയെ ചികിത്സിച്ച മെഡിക്കല്‍ സംഘത്തിലെ അംഗമായിരുന്ന നഴ്‌സ് കൂട്ടബലാത്സംഗത്തിനിരയായി.
പഞ്ചാബിലെ മാന്‍സ ജില്ലയില് ബുധ്‌ലാഡയിലാണ് സംഭവം. നാലംഗ സംഗമാണ് നഴ്‌സിനെ പീഡിപ്പിച്ചത്. ഇവരില്‍ മാന്‍സ സ്വദേശികളായ ലക്‌വിന്ദര്‍ സിങ്, രാജ്‌വീര്‍ സിങ് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
അതേസമയം, പീഡനത്തിനിരയായ പെണ്‍കുട്ടി വൈദ്യപരിശോധന നടത്താന്‍ വിസമ്മതിച്ചു. പെണ്‍കുട്ടിയെ വ്യാഴാഴ്ച മജിസ്‌ട്രേട്ടിനു മുന്നില്‍ ഹാജരാക്കും.
Keywords: National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam New


No comments:
Post a Comment