ബാംഗ്ലൂര്‍: പിഡിപി ചെയര്‍മാന്‍ അബ്ദുല്‍ നാസര്‍ മഅദനിയെ സൗഖ്യ ഹോളിസ്റ്റിക് സെന്ററില്‍നിന്നു സഹായ ആശുപത്രിയിലേക്കു മാറ്റി. വിദഗ്ധ ചികില്‍സയ്ക്ക് എം.എസ്. രാമയ്യ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നതിനു മുന്നോടിയായാണിത്.
പ്രമേഹനില അപകടകരമാംവിധം താഴുന്നതിനാല്‍ രാമയ്യയിലെ ഡയബറ്റോളജി, ജനറല്‍ മെഡിസിന്‍, കാര്‍ഡിയോ, ന്യൂറോ വിഭാഗങ്ങളിലെ വിദഗ്ധര്‍ മഅദനിയെ പരിശോധിക്കുമെന്നു സൗഖ്യ മെഡിക്കല്‍ ഡയറക്ടര്‍ ഡോ. ഐസക് മത്തായി നൂറനാല്‍ പറഞ്ഞു.
പ്രമേഹനില അപകടകരമാംവിധം താഴുന്നതിനാല്‍ രാമയ്യയിലെ ഡയബറ്റോളജി, ജനറല്‍ മെഡിസിന്‍, കാര്‍ഡിയോ, ന്യൂറോ വിഭാഗങ്ങളിലെ വിദഗ്ധര്‍ മഅദനിയെ പരിശോധിക്കുമെന്നു സൗഖ്യ മെഡിക്കല്‍ ഡയറക്ടര്‍ ഡോ. ഐസക് മത്തായി നൂറനാല്‍ പറഞ്ഞു.
സൗഖ്യയിലെ ചികില്‍സയെ തുടര്‍ന്നു സ്‌പോണ്ടുലൈറ്റിസ്, സന്ധിവേദന, നടുവേദന എന്നിവയ്ക്കു ഭേദമുണ്ടെന്നും അദ്ദേഹം പറഞ്ഞു
Keywords: Abdul Naser Madani, Karnadaka News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam New

No comments:
Post a Comment