മുംബൈ: മൂന്നു വര്‍ഷമായി ഭാര്യയില്‍നിന്ന് നേരിടുന്ന ‘ദുരിത’ത്തിന് അറുതിവരുത്താന്‍ ഭര്‍ത്താവ് വിവാഹമോചനം തേടി. സെല്‍ഫി ചിത്രങ്ങളെടുക്കാന്‍ ഭാര്യ ഒരിക്കലും താല്‍പര്യം കാണിക്കുന്നില്ളെന്നാണ് വിവാഹമോചനത്തിന് കാരണമായി ഭര്‍ത്താവ് മുംബൈ ഹൈകോടതിക്ക് മുന്നില്‍ പറഞ്ഞത്.
‘സെല്‍ഫി വിത്ത് വൈഫി’ എന്ന ആല്‍ബത്തില്‍ ഭാര്യ ഒരു ഭാവഭേദവുമില്ലാതെ പോസ് ചെയ്ത 36 സെല്‍ഫികള്‍ മാത്രമാണ് ഉള്ളതെന്നും ഇതുമൂലം സുഹൃത്തുക്കള്‍ക്കിടയില്‍ താന്‍ പരിഹാസ്യനായെന്നും ഭര്‍ത്താവ് പറയുന്നു. സ്മാര്‍ട്ട്ഫോണിലെ മുന്‍വശത്തെ കാമറ ഉപയോഗിച്ച് സ്വന്തം ചിത്രങ്ങള്‍ പകര്‍ത്തുന്നത് ലഹരിയായി.
സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുന്ന സെല്‍ഫികളുടെ എണ്ണം 50ല്‍ കുറഞ്ഞാല്‍ ഭര്‍ത്താവ് നിരാശനാകുമായിരുന്നെന്ന് ഭാര്യ പറയുന്നു. ഇതത്തേുടര്‍ന്ന് ലൈക്കുകളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ ഭര്‍ത്താവ് 37ഓളം വ്യാജ പ്രൊഫൈലുകള്‍ ഉണ്ടാക്കിയെന്നും ഭാര്യ പറയുന്നു.
വിവാഹമോചന കേസില്‍ അഭിഭാഷകര്‍ ദമ്പതികളുടെ വിശദീകരണങ്ങള്‍ കേട്ട് അന്തംവിട്ടിരിക്കുകയാണ്.

Keywords: Mumbai, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:
Post a Comment