ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ബിജെപി എംഎല്‍എ ജിതേന്ദര്‍ സിങ് ഷണ്ഡെക്ക് നേരെ അഞ്ജാതക്കളായ രണ്ടു പേര് വെടിയുതിര്‍ത്തു. പുലര്‍ച്ചെ എംഎല്‍എയുടെ വിവേക് വിഹാറിലെ വസതിക്ക് മുന്നിലായിരുന്നു സംഭവം. വെടിവെയ്പ്പില്‍ എംഎല്‍എക്ക് പരുക്കേറ്റിട്ടില്ല. എംഎല്‍എയുടെ കാര്‍ തടഞ്ഞു നിര്‍ത്തി സംസാരിച്ച ശേഷം രണ്ടു പേരില്‍ ഒരാള്‍ വെടി വെയ്ക്കുകയായിരുന്നു.
സകിഴക്കന് ഡല്‍ഹിയില്‍ നിന്നുള്ള എംഎല്‍എയാണ് ജിനേന്ദര്. വീടിന് മുന്നിലെ സിസി ടിവിയില്‍ അക്രമണത്തിന്റെ ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുണ്ട്. ഹെല്‍മെറ്റ് ധരിച്ചതിനാല്‍ ആളെ തിരിച്ചറിയാന്‍ സാധിച്ചിട്ടില്ല. അക്രമത്തിന് പിന്നില്‍ ആരാണെന്ന് അറിയില്ലെന്ന് എംഎല്‍എ പ്രതികരിച്ചു. പൊലീസ് അന്വേഷണം ആരംഭിച്ചു.
Keywords:Delhi, Rape, Temple, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:
Post a Comment