ഉദുമ: പാലക്കുന്ന് ഭഗവതിക്ഷേത്രത്തില്‍ നവരാത്രിയാഘോഷം 25-ന് തുടങ്ങും. ഒക്ടോബര്‍ മൂന്നിന് സമാപിക്കും. ദിവസവും വൈകിട്ട് നാലരമുതല്‍ ആറരവരെ ക്ഷേത്ര മാതൃസമിതിയുടെ നേതൃത്വത്തില്‍ ദേവീമാഹാത്മ്യപഠനക്ലാസ് ഉണ്ടാകും.
പെരികമന ശ്രിധരന്‍ നമ്പൂതിരി ക്ലാസെടുക്കും. ഒക്ടോബര്‍ മൂന്നിന് രാവിലെ എട്ടുമുതല്‍ പത്തുവരെ വിദ്യാരംഭം.
26-ന് രാത്രി എഴുന്നള്ളത്തുണ്ടാകും. 27-ന് പത്താമുദയവും ക്ഷേത്ര പുത്തരിയുമുണ്ടാകും.
Keywords: Kasaragod, Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News


No comments:
Post a Comment