Latest News

ഉദുമ ഫ്‌ളവര്‍ ഹെയര്‍ കട്ടിങ് ഷോപ്പ് ഉടമ കണ്ണന്‍ നിര്യാതനായി

ഉദുമ: ഉദുമ മാര്‍ക്കറ്റിന് സമീപത്തെ ഫ്‌ളവര്‍ ഹെയര്‍ കട്ടിങ് ഷോപ്പ് ഉടമ അമരാവതിയിലെ കെ കണ്ണന്‍ (58) നിര്യാതനായി. സംസ്‌കാരം ബുധനാഴ്ച പകല്‍. 

ഭാര്യ: കമലാക്ഷി. മക്കള്‍: പവിത്രന്‍ (ഗള്‍ഫ്), രതീഷ്‌കുമാര്‍ (സിംഫണി കേബിള്‍ നെറ്റ് വര്‍ക്ക്, മാങ്ങാട്), രജിത. മരുമക്കള്‍: രമ്യ (ചെര്‍ക്കള), ഷീജ (മാതമംഗലം). സഹോദരങ്ങള്‍: വിജയന്‍, പരേതനായ രാഘവന്‍.



Keywords: Kasaragod, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.