പുല്ലൂര്‍: തടത്തില്‍ കലാകായിക സമിതിയുടെ ഡിസംബര്‍ 7 വരെ നടക്കുന്ന സില്‍വ്വര്‍ ജൂബിലി ആഘോഷം പി.കരുണാകരന്‍ എം.പി ഉദ്ഘാടനം ചെയ്തു.
ക്ലബ്ബ് പ്രസിഡന്റ് വി.വിജയകുമാര്‍ അധ്യക്ഷത വഹിച്ചു. സി.കെ.അരവിന്ദാഷന്‍, കുമാരി ഭാര്‍ഗവി, പി.മനോജ്കുമാര്‍, എ.വി.നാരായണന്‍ തുടങ്ങിയവര്‍ സംസാരിച്ചു. എ.അശോകന്‍ കാരിക്കൊച്ചി സ്വാഗതവും എന്‍.മധുസൂദനന്‍നായര്‍ നന്ദിയും പറഞ്ഞു. സില്‍വര്‍ ജൂബിലിയുടെ ആഘോഷത്തിന്റെ ഭാഗമായി വിളംബര ഘോഷയാത്ര നടത്തി.
Keywords: Kasaragod, Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News


No comments:
Post a Comment