ബാഗ്ദാദ്: പള്ളികള്‍ക്കും മഖ്ബറകള്‍ക്കുമെതിരായ ഐ.എസിന്റെ ആക്രമങ്ങളെ ഫെയ്‌സ്ബുക്കിലൂടെ വിമര്‍ശിച്ചതിന് വനിതാ അഭിഭാഷകയെ ഐ.എസ് തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയി പരസ്യമായി കൊലപ്പെടുത്തി.
Keywords: Iraq, IS, Murder, Facebook, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
സ്ത്രീകളുടെ അവകാശങ്ങള്‍ക്കു വേണ്ടി പരിശ്രമിച്ചിരുന്ന അഭിഭാഷകയായ സമീറ സാലിഹ് അലി അല്‍ നുഹൈമിയെയാണ് വധിച്ചത്.
ഭര്‍ത്താവിനോടും മക്കളോടുമൊത്ത് താമസിക്കുകയായിരുന്ന സമീറയെ വീട്ടില്‍ നിന്ന് തട്ടിക്കൊണ്ടുപോയി ദിവസങ്ങളോളം ഉപദ്രവിച്ചതിന് ശേഷമാണ് വധിച്ചത്. മുഖംമറച്ച ഐ.എസ് തീവ്രവാദികളാണ് വെടിവെച്ചു കൊന്നത്.
ഭര്‍ത്താവിനോടും മക്കളോടുമൊത്ത് താമസിക്കുകയായിരുന്ന സമീറയെ വീട്ടില്‍ നിന്ന് തട്ടിക്കൊണ്ടുപോയി ദിവസങ്ങളോളം ഉപദ്രവിച്ചതിന് ശേഷമാണ് വധിച്ചത്. മുഖംമറച്ച ഐ.എസ് തീവ്രവാദികളാണ് വെടിവെച്ചു കൊന്നത്.

No comments:
Post a Comment